പേരാവൂർ: കോൺഗ്രസ് തെറ്റുവഴി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ മണ്ഡലം സെക്രട്ടറി വത്സൻ ചെറുകുളത്ത് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഡിസിസി അംഗം സുരേഷ് ചാലാറത്ത്, ബ്ലോക്ക് പ്രസിഡണ്ട് ജൂബിലി ചാക്കോ, മണ്ഡലം പ്രസിഡണ്ട് ഷഫീർ ചെക്യാട്ട്, ബൂത്ത് പ്രസിഡന്റ് ഷിജിന സുരേഷ്, ജോജോ ജോസഫ്, ഇ എം ദേവസ്യ, കെ കെ വിജയൻ, സണ്ണി കോക്കാട്ട്, രാജേഷ്, ബാബു, പ്രേമ സുരേന്ദ്രൻ, എന്നിവർ സംബന്ധിച്ചു.
Valsan Cheruvalath memorial held